---
title: "ജൂനിയർ റെഡ്ക്രോസ് ശില്പശാലയും വിരമിച്ചവർക്കുള്ള ആദരവും നടന്നു"
english_title: "Junior Red Cross workshop and tribute to retirees held"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/306694/Junior Red Cross workshop and tribute to retirees held"
published_at: "2025-08-05T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68921582a579d_IMG-20250805-WA0355.jpg"
keywords: []
---

# ജൂനിയർ റെഡ്ക്രോസ് ശില്പശാലയും വിരമിച്ചവർക്കുള്ള ആദരവും നടന്നു

> **Lead Summary:** കണ്ണൂർ: ജില്ലയിലെ ജൂനിയർ റെഡ്ക്രോസ് അധ്യാപകരുടെ ശില്പശാലയും വിരമിച്ചവർക്കുള്ള ആദരവും കണ്ണൂർ ശിക്ഷക് സദനിൽ നടന്നു.

## Article Content

കണ്ണൂർ: ജില്ലയിലെ ജൂനിയർ റെഡ്ക്രോസ് അധ്യാപകരുടെ ശില്പശാലയും വിരമിച്ചവർക്കുള്ള ആദരവും കണ്ണൂർ ശിക്ഷക് സദനിൽ നടന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ. കെ. രത്നകുമാരി ഉദ്ഘാടനം ചെയ്തു - ജില്ലാ പ്രസിഡണ്ട് എൻ.ടി. സുധീന്ദ്രൻ അധ്യക്ഷനായി -ജില്ലാ കോ ഓർഡിനേറ്റർ മുഹമ്മദ് കീ ത്തേടത്ത് റെഡ് ക്രോസ്സ് ജില്ലാ ചെയർമാൻ കെ.ജി. ബാബു , മാനേജ്മെൻ്റ് കമ്മിറ്റി അംഗം ഇ.വി. സമജ് , പി.എം - കൃഷ്ണപ്രഭ , സി.സുജിത് കുമാർ , ഷാഹിദ ടി ,മനോജ് കുമാർ എ , പ്രകാശൻ പി. കെ, സുമിത്ര കെ, ലീന കെ അവന്തിക.ടി ,റോസ് ലീന ആൻ ഡെന്നീസ്, എം. സുരേശൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/306694/Junior Red Cross workshop and tribute to retirees held)